
തൃശൂർ : പാലിയേക്കരയിൽ യാത്രാമധ്യേ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി.
ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് വഴിയിരികിൽ ഒതുക്കി നിർത്തിയ ശേഷം ഇയാൾ ഇറങ്ങി പോവുകയായിരുന്നു.
പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) ആണ് മരിച്ചത് .
ഇന്ന് രാവിലെയാണ് മൃതദേഹം
കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർ പോയ ഉടൻ യാത്രക്കാരെ കണ്ടക്ടർ മറ്റൊരു ബസിൽ കയറ്റി വിട്ടു.



