
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും; ചര്‍മത്തിന്റെ യൗവനം നിലനിറുത്തും; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗുണങ്ങള്‍ ഇവയൊക്കെ
കോട്ടയം: രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ചര്‍മത്തിന്റെ യൗവനം നിലനിറുത്താനും ഏറ്റവും ഉത്തമമാണ് ഡ്രാഗണ്‍ ഫ്രൂട്ട്
ഇരുമ്പ്, വിറ്റാമിൻ ബി, സി, ഇ, മഗ്നീഷ്യം, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീൻ എന്നിവയാണ് ഇതിലുള്ള പ്രധാന ആരോഗ്യഘടകങ്ങള്‍.
ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ ശരീരത്തിന് ഹാനികരമായ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാൻ കഴിയുന്ന ഫലമാണ്. പ്രമേഹസാദ്ധ്യത കുറയ്ക്കാൻ കഴിവുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചര്‍മത്തിന്റെ യൗവനം നിലനിറുത്താൻ സഹായിക്കും. ഇതിലുള്ള മഗ്നീഷ്യം അസ്ഥികളുടെ ആരോഗ്യം നിലനിറുത്തുകയും തേയ്മാനത്തെ പ്രതിരോധിക്കുകയും ചെയ്യും. നാരുകളാല്‍ സമ്ബന്നമായതിനാല്‍ ദഹനം മെച്ചപ്പെടുത്താൻ അത്യുത്തമം.
Third Eye News Live
0