കോട്ടയം ഈരയിൽകടവ് പൂതകുഴിയിൽ മോളി ജോൺസൺ (73) നിര്യാതനായി

Spread the love

കോട്ടയം : ഈരയിൽകടവ് കലക്ട്രേറ്റ് വാർഡ് പൂതകുഴിയിൽ പി ടി ജോൺസൻ്റെ ഭാര്യയും റിട്ട: പ്രൊഫസറായിരുന്ന ഡോ: മോളി ജോൺസൺ (73) നിര്യാതയായി.

ബസേലിയോസ് കോളേജിലെ മുൻ പ്രൊഫസറായിരുന്നു,  പൊതുദർശനം ഇന്ന്  ( 11/07/25 ) വൈകിട്ട് 3 മണി മുതൽ കലക്ട്രേറ്റ് പാർക്ക് ലൈൻ നോഹാർക്ക് ഫ്ലാറ്റിൽ.

സംസ്കാരം നാളെ ( 11/07/25 ) വൈകിട്ട് 3 മണിക്ക്  കോട്ടയം ജെറുസലേം മർത്തോമാ പള്ളിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group