
കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചാർജെടുത്ത് ഡോക്ടർ ഖലീൽ ഐസക് മത്തായി വി എസ് എം.
തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി ഡോക്ടറുടെ സേവനം ലഭ്യമാവും.
ബ്രെയിൻ ട്യൂമർ സർജറി, ബ്രെയിൻ & സ്പൈൻ ട്രോമ, പെരിഫറൽ നാഡി സർജറി, ന്യൂറോട്രോമാറ്റോളജി എന്നിവയിൽ പ്രഗൽഭനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.