video
play-sharp-fill

ഡോ. ജോർജ്ജിയ ജോർജ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ ആൻഡ് നിയോണറ്റോളജിസ്റ്റായി ചുമതലയേറ്റു

ഡോ. ജോർജ്ജിയ ജോർജ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ ആൻഡ് നിയോണറ്റോളജിസ്റ്റായി ചുമതലയേറ്റു

Spread the love

പീഡിയാട്രിക്സ് ആൻഡ് നിയോണറ്റോളജി വിഭാഗത്തിൽ 10 വർഷത്തിലധികം പരിചയസമ്പത്തുള്ള ഡോ. ജോർജ്ജിയ ജോർജ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൺസൾറ്റൻറ് പീഡിയാട്രിക്സ് ആൻഡ് നിയോണറ്റോളജിസ്റ്റായ് ചുമതല എടുത്തിരിക്കുകയാണ്.

ഡോ. ജോർജ്ജിയ ജോർജ്, 2006 ഇൽ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ശേഷം ഫാദർ മുല്ലർ മെഡിക്കൽ കോളേജിൽ നിന്നും എംഡി (Peadatrics) എന്ന ബിരുദാനന്ദ ബിരുദവും തുടർന്ന് നിയോനാറ്റോളജിയിൽ ഫെൽലോഷിപ്പും ഡൽഹി നാഷണൽ ബോർഡിൻറെ ഡിഎൻബി യും കരസ്ഥമാക്കിയിട്ടുണ്ട്.

കൂടാതെ ലണ്ടനിലെ പ്രശസ്ത മെഡിക്കൽ കോളേജായ റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് & ചൈൽഡ് ഹെൽത്തിൽ നിന്നും MRCPH എന്ന ബിരുദാനന്ദ ബിരുദവും നേടിയ ഡോ. ജോർജിയ ജോർജ് , കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലും, നവജാത ശിശുക്കളുടെ സംരക്ഷണത്തിലും മികച്ച പരിചരണം ഉറപ്പ് വരുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group