അംബേദ്ക്കറുടെ ശിലാസ്മാരകം സ്ഥാപിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : റിപ്പബ്ലിക്ക് ദിനത്തിത്തോടനുബന്ധിച്ച് എ.സി.എസ്.എസിന്റെ മുള്ളങ്കുഴി ബ്രാഞ്ചിൽ സംസ്ഥാന പ്രസിഡന്റ് എസ് ആറുമുഖം ദേശീയ പതാക ഉയർത്തി. അതിനോട് അനുബന്ധിച്ച് ഡോ. ബി.ആർ അംബേക്കറുടെ ശിലാസ്മാരകം സ്ഥാപിച്ചു. ജനറൽ കൺവീനർ ജി.മന്ത്രമണി, സംസ്ഥാന കമ്മറ്റി അംഗം ആന്റണി ഡേവിഡ്, ബ്രാഞ്ച് പ്രസിഡന്റ് എം .മുരുകൻ, വൈസ് പ്രസിഡന്റ്, ആർ.നാഗരാജ് സെക്രട്ടറി കെ. അയ്യപ്പൻ . ട്രഷറർ എസ്.മുകേഷ് മറ്റു സമുദായ അംഗങ്ങളും പങ്കെടുത്തു .

തുടർന്ന് സമൂദായ-സംഘടനപരമായ വിഷയങ്ങൾ ചർച്ചയാവുകയും ചെയ്തു. ചർച്ചയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ശേഖർ, റ്റി.മണി,എം.ആറുമുഖം,ആർ.ശേഖർ, ഷൺമുഖവേൽ, രാമചന്ദ്രൻ. മാട സ്വാമി കൊശമറ്റം,കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group