
കോഴിക്കോട് : പയ്യാനക്കൽ കപ്പക്കൽ ബീച്ചിൽ 1.35 മീറ്റർ നീളമുള്ള ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു.
ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് ഡോൾഫിന്റെ ജഡം കരക്കടിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടൻതന്നെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മാത്തോട്ടം വനശ്രീയിൽ നിന്നും ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം മാത്തോട്ടം ജഡം വനശ്രീയിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ വെറ്റിനറി ഡോക്ടറുടെ കീഴിൽ പോസ്റ്റുമോർട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.