
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ; പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണ് ; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Third Eye News Live
0
Tags :