ആശങ്കയിൽ നാട്ടുകാർ! വീണ്ടും തെരുവുനായ ആക്രമണം ; ആലപ്പുഴയിൽ തെരുവ് നായയുടെ കടിയേറ്റ് 12 വയസ്സുകാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് ; ആക്രമണത്തിനുശേഷം നായ ചത്തു ; പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്

Spread the love

ആലപ്പുഴ: ചെറുതനയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 വയസ്സുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്.

video
play-sharp-fill

ഇന്ന് പുലർച്ചെ ആറുമണിയോടെ ജോലിക്ക് ആവശ്യങ്ങൾക്കായി ഇറങ്ങിയ അഞ്ചുപേർക്കും നായയുടെ കടിയേറ്റു. ആക്രമണത്തിനുശേഷം നായ ചത്തത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group