
പാലക്കാട്: തെരുവ് നായ ആക്രമണത്തില്‍ നാലുവയസുകാരന് പരിക്ക്.
മരുതറോഡ് പ്രതിഭാ നഗറില്‍വെച്ച് ആലത്തർ സ്വദേശി അയാനാണ് പരിക്കേറ്റത്.
മരുതറോഡിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അയാനും കുടുബവും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം നായകളെത്തി ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ മാറ്റി. ഇതേ പ്രദേശത്ത് ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ആഴ്ച പ്രദേശത്ത് എട്ടു വയസുകാരനെയും തെരുവുനായ ആക്രമിച്ചിരുന്നു.