video
play-sharp-fill

ഏറ്റുമാനൂർ മൃഗാശുപത്രിയിൽ  രാത്രികാല ഡോക്ടർ സേവനം പുനരാരംഭിച്ചു.

ഏറ്റുമാനൂർ മൃഗാശുപത്രിയിൽ രാത്രികാല ഡോക്ടർ സേവനം പുനരാരംഭിച്ചു.

Spread the love

 

സ്വന്തം ലേഖകൻ

 

ഏറ്റുമാനൂർ : ഏറ്റുമാനൂർ ബ്ലോക്കിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല ഡോക്ടർ സേവനം പുനരാരംഭിച്ചു. ഏറ്റുമാനൂർ മൃഗാശുപത്രിയിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സേവനം ലഭിക്കുക.

 

ക്ഷീര കർഷകരും പൊതുജനങ്ങളും രാത്രികാല സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രികാല ഡോക്ടർ സേവനത്തിന് ഫോൺ : *95398 01319* ഈ നമ്പറിൽ ബന്ധപ്പെടുക.