ഹൃദയ ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ‌് ഡോ. ദീപക് ഡേവിഡ്‌സണിന് പുരസ്‌കാരം: 1600 അവതരണങ്ങളിൽ മികച്ചതിനാണ് 2 ലക്ഷം രൂപയുടെ പുരസ്കാരം

Spread the love

 

കോട്ടയം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര

സമ്മേളനത്തിൽ ഹൃദയ ശസ്ത്രക്രിയ സംബന്ധിച്ച മികച്ച അവതരണത്തിനുള്ള അവാർഡ് (2 ലക്ഷം രൂപ )

കോട്ടയം കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ‌് ഡോ. ദീപക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡേവിഡ്‌സണിന്. 1600 അവതരണങ്ങളിൽ നിന്നാണ് ഈ നേട്ടം. ഏറ്റവും ക്ലേശമേറിയ

ശസ്ത്രക്രിയകളെപ്പറ്റിയുള്ള അവതരണത്തിനാണു പുരസ്കാരം ലഭിച്ചത്.