ജില്ല ലീഗൽ റി​സേർച്ച് സെന്ററിന്റെ ഉദ്ഘാടനം: കോട്ടയം ​ജില്ല അ‌ഡീഷനൽ പൊലീസ് സൂപ്രണ്ട് സുരേഷ്കുമാർ നിർവഹിച്ചു

Spread the love


സ്വന്തം ലേഖിക

കോട്ടയം: കേരള പൊലീസ് ഓഫീ​സേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ല ലീഗൽ റിസേർച് സെന്ററിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ അഡി. പോലീസ് സൂപ്രണ്ട് സുരേഷ്‌കുമാർ നിർവഹിച്ചു. എൻ ഡി പിഎസ് ആക്ട് സംബന്ധിച്ചുള്ള ക്ലാസും സംവാദവും തൊടുപുഴ എൻഡിപിഎസ് കോടതി സ്പെഷ്യൽ പ്രോസക്യൂട്ടർ അ‌ഡ്വ.B രാജേഷ് നേതൃത്വം നൽകി.