ജില്ലയിൽ ആകെ 123 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി ; ആകെ 505

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 123  തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  നാലു വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 505 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികള്‍

——

കോട്ടയം -2,8,10,11,12,15,18,29,52

ചങ്ങനാശേരി- 33,34

ഈരാറ്റുപേട്ട- 6,7,16,21,23

വൈക്കം-5,6,7,15,16,23

പാലാ-1,10,23

ഏറ്റുമാനൂര്‍-4,7,23,25,27

 

പഞ്ചായത്തുകള്‍

——

അകലക്കുന്നം – 4,10

ആര്‍പ്പൂക്കര -1,11,14,16

അതിരുമ്പുഴ-12,14,19

അയര്‍ക്കുന്നം-1,2,3,5,11,12,20

അയ്മനം-4,6,14

ഭരണങ്ങാനം-4

എരുമേലി-2,3,5,7,23

കടുത്തുരുത്തി-2,6,10

കല്ലറ-6

കാണക്കാരി-3,7,9

കുറിച്ചി-7,8,9,20

കുറവിലങ്ങാട്-1,6

കുമരകം-1,4,6,11,12,14,16

കൂരോപ്പട-1,14

കിടങ്ങൂര്‍-13

രാമപുരം-15,18

തിടനാട്-1,2,4

തൃക്കൊടിത്താനം-7,10,12,14,15,19

മണിമല-9,11

മറവന്തുരുത്ത്-8,15

മുണ്ടക്കയം-3,5,7,9,11,14,17,18

പനച്ചിക്കാട്-2,3,5,9,14

വാഴപ്പള്ളി-6,13

വാകത്താനം-5,9,10

പാമ്പാടി-2,8,14

മീനടം-8

തലയോലപ്പറമ്പ്-2,8,12,14,15

കറുകച്ചാല്‍-1,10,13

കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍

———–

അയര്‍ക്കുന്നം-13

ഭരണങ്ങാനം-9

എലിക്കുളം-6

കടപ്ലാമറ്റം-7