video
play-sharp-fill

ദേശീയ പണിമുടക്ക്; ജില്ലാ കൺവൻഷൻ ഒക്ടോബർ 30 ന്

ദേശീയ പണിമുടക്ക്; ജില്ലാ കൺവൻഷൻ ഒക്ടോബർ 30 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര സർക്കാർ തൊഴിൽ ഭേദഗതി നിയമത്തിനെതിരെ ആക്ഷൻ കൗൺസിൽ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഒക്ടോബർ 30 നു ഓൺലൈനായി ജില്ലാ കൺവൻഷൻ നടത്തും. വൈകിട്ട് മൂന്നിനു ചേരുന്ന യോഗം എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി യോഗം ഉദ്ഘാടനം ചെയ്യും.