video
play-sharp-fill

Monday, May 19, 2025
HomeLocalKottayamപ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി...

പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം കെ തോമസ്കുട്ടി വ്യാപാരി വ്യവസായി യൂത്ത് വിങ്ങിൻെറ നേതൃത്വത്തിൽ സന്ദർശിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം കെ തോമസ്കുട്ടി വ്യാപാരി വ്യവസായി യൂത്ത് വിങ്ങിൻെറ നേതൃത്വത്തിൽ സന്ദർശിക്കുകയും സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യ്തു.

യൂത്ത് വിംഗ് ജില്ലാ ട്രഷറർ ജിൻറു കുര്യൻ, വൈസ് പ്രസിഡൻറ്മാരായ റൗഫ് റഹീം, റോഷൻ ജോസഫ് , അരുൺ മർക്കോസ് മാടപ്പാട്ട് എന്നിവർ നേതൃത്വം നല്കി. മണിമല റോഡിൽ 12 അടിയോളം ജലനിരപ്പ് ഉയരുകയും നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിൽ ആവുകയും ചെയ്യ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലിക്കടുത്ത് കൊരട്ടിയിൽ പ്രദേശത്ത് 10ൽ അധികം വീടുകൾ പ്രളയ ജലത്തിൽ പൂർണ്ണമായും തകർന്നു. പ്രളയത്തിൽ ജീവനും, വീടും,വ്യാപാരവും നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് യൂത്ത് വിംഗ് സർക്കാരിനോട് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments