മലയാളത്തിൻ്റെ സൂപ്പർ ഹിറ്റ് സംവിധായകൻ സിദ്ദിഖ് മരിച്ചു; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ; സംസ്കാരം നാളെ

Spread the love

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകൻ സിദ്ധിഖ് അന്തരിച്ചു.

എഗ്മ സംവിധാനത്തിന്റെ സപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിര്‍ത്തിയിരുന്നത്. ന്യൂമോണിയയും കരള്‍ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group