video
play-sharp-fill

വിചാരണയ്ക്ക് സ്‌റ്റേയില്ല ; ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

വിചാരണയ്ക്ക് സ്‌റ്റേയില്ല ; ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിചാരണയ്ക്ക് സ്‌റ്റേയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷം ദിലീപിനെ ക്രോസ് വിസ്താരം ചെയ്യൂ എന്ന് കോടതി വ്യക്തമാക്കി.

ദ്യശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിചാരണ നിർത്തി വയ്ക്കണമെന്നാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 30 മുതൽ സാക്ഷികളെ വിസ്തരിക്കാനിരിക്കെയാണ് ദിലീപ് ഹർജിയുമായി മുൻപോട്ട് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group