റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടറും കർഷകശ്രീ എഡിറ്ററുമായിരുന്ന കളക്ട്രേറ്റ് വാർഡ് ഈ രയിൽ കടവ് ശ്രേയസ്സിൽ ജി വിശ്വനാഥൻ നായർ  അന്തരിച്ചു

റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടറും കർഷകശ്രീ എഡിറ്ററുമായിരുന്ന കളക്ട്രേറ്റ് വാർഡ് ഈ രയിൽ കടവ് ശ്രേയസ്സിൽ ജി വിശ്വനാഥൻ നായർ അന്തരിച്ചു

കോട്ടയം: റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഓഫീസറും കർഷകശ്രീ എഡിറ്ററുമായിരുന്ന കളക്ട്രേറ്റ് വാർഡ് ഈ രയിൽ കടവ് ശ്രേയസ്സിൽ ജി.വിശ്വനാഥൻ നായർ (87) അന്തരിച്ചു.

മൃതദേഹം നാളെ (11-12- 2024 ബുധൻ ) രാവിലെ 9 മുതൽ തൃഗൗതമപുരം ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം നാളെ വൈകീട്ട് 4 മണിക്ക് ഇഎസ്ഐ ഡിസ്പൻസറിക്ക് സമീപം വാകശ്ശേരിൽ കുടുംബ ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :