തിരുനക്കര പുതിയതൃക്കോവിൽ വിഷ്ണു ചൈതന്യയിൽ സോമശേഖരൻ നായർ നിര്യാതനായി

തിരുനക്കര പുതിയതൃക്കോവിൽ വിഷ്ണു ചൈതന്യയിൽ സോമശേഖരൻ നായർ നിര്യാതനായി

കോട്ടയം: തിരുനക്കര പുതിയതൃക്കോവിൽ വിഷ്ണു ചൈതന്യയിൽ സോമശേഖരൻ നായർ (67) നിര്യാതനായി. പുതിയതൃക്കോവിൽ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റായിരുന്നു.

പനച്ചിക്കാട് കിഴക്കേമം​ഗലത്ത് കുടുംബാം​ഗമാണ്. സംസ്കാരം നാളെ (17/10/2024) 4 മണിക്ക് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ.

ഭാര്യ: ജയശ്രീ
മക്കൾ: വിദ്യ, കൃഷ്ണേന്ദു
മരുമക്കൾ: ജയകൃഷ്ണൻ, അക്ഷയ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ: 8590516692

Tags :