സുരേഷ് അംബികാഭവൻ നിര്യാതനായി; തിരുനക്കര ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു; തിരുനക്കരയ്ക്ക് നഷ്ടമായത് ഉത്സവനടത്തിപ്പിലെ പ്രധാനിയെ

സുരേഷ് അംബികാഭവൻ നിര്യാതനായി; തിരുനക്കര ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു; തിരുനക്കരയ്ക്ക് നഷ്ടമായത് ഉത്സവനടത്തിപ്പിലെ പ്രധാനിയെ

Spread the love

കോട്ടയം: തിരുനക്കര കാവേരി നിവാസിൽ പരേതനായ അനന്തരാമൻ പോറ്റിയുടേയും, കാവേരി അമ്മാളിൻ്റെയും മകൻ സുരേഷ് അംബികാഭവൻ (54) നിര്യാതനായി.

ദിവസവും രാവിലെ തിരുനക്കര ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിന് സുരേഷ് എത്തുമായിരുന്നു. പതിവ് പോലെ ഇന്നും ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

മൃതദേഹം മോർച്ചറിയിൽ. നാളെ രാവിലെ (23-4-25, ബുധനാഴ്ച) 9 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് 2 ന് മുട്ടമ്പലം ബ്രഹ്മണ സമൂഹമഠം ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞങ്ങാട് റാംനിവാസിൽ ബിന്ദുവാണ് ഭാര്യ. ശശി, വിജയൻ, സീതാ ലക്ഷ്മി, പരേതനായ പപ്പൻ എന്നിവർ സഹോദരങ്ങളാണ്. ഹോട്ടൽ അംബിക ഭവൻ പാർട്ട്ണറാണ്.

Tags :