ഇന്ത്യൻ എയർഫോഴ്സിന്റെയും വെള്ളൂർ ന്യൂസ് പ്രിന്റിലെയും റിട്ട. ഉദ്യോഗസ്ഥൻ മുട്ടമ്പലം കണ്ണോത്ര കെ പി ഫിലിപ്പ് (കുഞ്ഞുമോൻ) നിര്യാതനായി

ഇന്ത്യൻ എയർഫോഴ്സിന്റെയും വെള്ളൂർ ന്യൂസ് പ്രിന്റിലെയും റിട്ട. ഉദ്യോഗസ്ഥൻ മുട്ടമ്പലം കണ്ണോത്ര കെ പി ഫിലിപ്പ് (കുഞ്ഞുമോൻ) നിര്യാതനായി

Spread the love

കോട്ടയം: മുട്ടമ്പലം കണ്ണോത്ര കെ പി ഫിലിപ്പ് (കുഞ്ഞുമോൻ 90) നിര്യാതനായി.

ഇന്ത്യൻ എയർഫോഴ്സിന്റെയും വെള്ളൂർ ന്യൂസ് പ്രിന്റിലെയും റിട്ട. ഉദ്യോഗസ്ഥനാണ്. മൃതദേഹം ബുധനാഴ്ച (23/04) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും.

വ്യാഴാഴ്ച 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ സംസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ദേവലോകം കൊല്ലം കുന്നേൽ പരേതയായ അന്നമ്മ ഫിലിപ്പ്. മക്കൾ: സജീവ് ഫിലിപ്പ്, റെജിഫിലിപ്പ്. മരുമക്കൾ: മേരി കുര്യൻ, ദീപ ജോസഫ്.

Tags :