
കോട്ടയം പുതുപ്പള്ളി വടക്കേക്കരയിൽ സുമതി ചന്ദ്രൻ നിര്യാതയായി
കോട്ടയം: പുതുപ്പള്ളി വടക്കേക്കര വീട്ടിൽ പരേതനായ കായംകുളം ഭാസ്കരവിലാസത്തിൽ രാമചന്ദ്രൻ കേശവൻ്റ ഭാര്യ സുമതി ചന്ദ്രൻ (83) നിര്യാതയായി.
എറണാകുളം കടവന്ത്ര കടവന്ത്ര ജവഹർനഗറിലെ ഗോകുലം അസറ്റ് ലെ ഗ്രാൻഡെയിലായിരുന്നു താമസം.
പൊതു ദർശനം നാളെ (12/4/2025) രാവിലെ 9 മുതൽ 10 വരെ കടവന്ത്ര ജവഹർനഗറിലെ അസറ്റ് ലെ ഗ്രാൻഡെയിൽ.
പിന്നീട് കോട്ടയം പുതുപ്പള്ളി വടക്കേക്കരയിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടക്കും. മകൾ സുനിത ചന്ദ്രൻ, മരുമകൻ റിട്ട. ഡിവൈഎസ്പി ജി വേണു. : 9447464534
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :