
എൻസിപി നിർവാഹക സമിതി അംഗവും ഫിൽകോസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സാബു മുരിക്കവേലിയുടെ സഹോദരൻ റിട്ട. സെയിൽ ടാക്സ് അസി. കമ്മിഷണർ റെജി തോമസ് നിര്യാതനായി
കോട്ടയം: എൻസിപി നിർവാഹക സമിതി അംഗവും ഫിൽകോസ് എക്സിക്യൂട്ടീവ് അംഗവുമായ സാബു മുരിക്കവേലിയുടെ സഹോദരൻ റിട്ട. സെയിൽ ടാക്സസ് അസി. കമ്മിഷണർ കോട്ടയം മണർകാട് മാലം ഹാപ്പി ഹോം ( മുരിക്കവേലി) റെജി തോമസ് (68) നിര്യാതനായി.
ഭൗതിക ശരീരം ഇന്ന് (10/4/2025) വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും. നാളെ (ഏപ്രിൽ 11 വെള്ളിയാഴ്ച) രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നീലിമംഗലം മാർ ഗീഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെൻ്ററിൽ സംസ്കരിക്കും.
ഭാര്യ: കുഞ്ഞുമോൾ റെജി (മാധവശ്ശേരി, കവിയൂർ). മക്കൾ: റിജോ റെജി (ദുബായ്), റിയ റെജി (സൗദി). മരുമക്കൾ: വിനു മാത്യു (ഈരയിൽ, കോട്ടയം (സൗദി) ), അനു ബേബി (മാരിയിൽ, നെല്ലാട് (ദുബായ്).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :