കർണാടകയിലെ ഹുഗ്ലിയിലെ വാഹന അപകടത്തിൽ കോട്ടയം മൂലവട്ടം കുറ്റികാട്ട്  രതീഷ് കെ പ്രസാദ് അന്തരിച്ചു

കർണാടകയിലെ ഹുഗ്ലിയിലെ വാഹന അപകടത്തിൽ കോട്ടയം മൂലവട്ടം കുറ്റികാട്ട് രതീഷ് കെ പ്രസാദ് അന്തരിച്ചു

Spread the love

കോട്ടയം: കർണാടകയിലെ ഹുഗ്ലിയിൽ വാഹന അപകടത്തിൽ കോട്ടയം മൂലവട്ടം കുറ്റികാട്ട് രതീഷ് കെ പ്രസാദ് (44) നിര്യാതനായി.

കുറ്റികാട്ട് പ്രസാദിന്റയും(കുട്ടൻ ) പൊന്നമ്മയുടേയും മകനാണ്.  സംസ്കാരം പിന്നീട് നടക്കും.

Tags :