കോരൂത്തോട് കെ ആർ ഭാസിയുടെ ഭാര്യയും സിപിഐ കോരുത്തോട് ലോക്കൽ സെക്രട്ടറി കെ ബി രാജന്റെ മാതാവുമായ സരോജനിയമ്മ നിര്യാതയായി

കോരൂത്തോട് കെ ആർ ഭാസിയുടെ ഭാര്യയും സിപിഐ കോരുത്തോട് ലോക്കൽ സെക്രട്ടറി കെ ബി രാജന്റെ മാതാവുമായ സരോജനിയമ്മ നിര്യാതയായി

Spread the love

കോട്ടയം: കോരൂത്തോട് ശ്രീകൃഷ്ണ ഭവനിൽ പരേതനായ കെ ആർ ഭാസിയുടെ ഭാര്യയും സിപിഐ കോരുത്തോട് ലോക്കൽ സെക്രട്ടറി കെ ബി രാജന്റെ മാതാവുമായ സരോജനിയമ്മ (94) നിര്യാതയായി.

സംസ്കാരം നാളെ (02/4/25) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Tags :