മണർകാട്  വാവത്തിൽ കെ വി സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷ് നിര്യാതയായി; സംസ്കാരം നാളെ 11:30ന് വീട്ടുവളപ്പിൽ

മണർകാട് വാവത്തിൽ കെ വി സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷ് നിര്യാതയായി; സംസ്കാരം നാളെ 11:30ന് വീട്ടുവളപ്പിൽ

Spread the love

മണർകാട് : വാവത്തിൽ കെ വി സുരേഷിന്റെ (മാലം സുരേഷ്) ഭാര്യ ബിന്ദു സുരേഷ് 47 നിര്യാതയായി

മക്കൾ: അദിത്യാ സുരേഷ് ( holifamily school, kanjikuzhi ), കരുൺ സുരേഷ് ( infant jesus school, manarcad)

സംസ്കാരം നാളെ രാവിലെ 11:30 ന് മണർകാട് നാലുമണികാറ്റിന് സമീപമുള്ള വീട്ടുവളപ്പിൽ
പരേത തമ്പാലക്കാട് പ്ലാത്തോട്ടം കുടുംബാം​ഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :