പൊയ്കയിൽ പി ടി മോഹനന്റെ (ബേബി) ഭാര്യ സുജാത മോഹനൻ (സൂസി ) നിര്യാതയായി

പൊയ്കയിൽ പി ടി മോഹനന്റെ (ബേബി) ഭാര്യ സുജാത മോഹനൻ (സൂസി ) നിര്യാതയായി

Spread the love

കോട്ടയം: പൊയ്കയിൽ പി.ടി.മോഹനന്റെ (ബേബി) ഭാര്യ സുജാത മോഹനൻ (സൂസി ) (66) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (16/03/2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുത്തുംപാറ പിആർഡിഎസ് ശ്മശാനത്തിൽ.

മകൻ: സുബിൻ. മരുമകൾ: ദിവ്യ. കൊച്ചുമകൻ: ഭഗത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :