
റിട്ട. സിഎംഎസ് സ്കൂൾ അധ്യാപകൻ വള്ളോന്തറയിൽ വി പി ചാക്കോ നിര്യാതനായി
ചെങ്ങളം: റിട്ടയേർഡ് സിഎംഎസ് അധ്യാപകൻ വള്ളോന്തറയിൽ വി പി ചാക്കോ(78) നിര്യാതനായി.
സിഎംഎസ് എൽപിഎസ് കൊംപനാൽ, സിഎംഎസ് എൽപിഎസ് ഒളശ്ശ എന്നിവിടങ്ങളിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം നാളെ (15/03/2025 ശനിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 10:30ന് ഒളശ്ശ സെന്റ്. മാർക്സ് സിഎസ്ഐ പള്ളിയിൽ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ : പരേതയായ ശാന്തമ്മ ചാക്കോ (വാക്കാട് വള്ളിപ്പാലം കുടുംബാംഗം).
മക്കൾ: അനീഷ് സി പോൾ (ജിവിഎച്ച്എസ്എസ് മടപ്പള്ളി കോഴിക്കോട്), കുക്കു വി ജെയ്ക്ക് (ഡയനാമെഡ് ഇൻഫോപാർക് എറണാകുളം).
മരുമകൾ: ശ്രുതിമോൾ ചന്ദ്രൻ (ചെറുവിരലിൽ നട്ടാശ്ശേരി )
Third Eye News Live
0
Tags :