
ബിസ്മി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി.വി.എ.യൂസഫ് നിര്യാതനായി; ഖബറടക്കം ഇന്ന് 3.30 ന്
എറണാകുളം : ബിസ്മി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ വലിയവീട്ടിൽ ഹാജി.വി.എ.യൂസഫ് (74) നിര്യാതനായി.
ഖബറടക്കം ഇന്ന് (24/07/2024) വൈകുന്നേരം കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിയിൽ അസ്സർ നമസ്ക്കാരത്തോടനുബന്ധിച്ച്. മയ്യത്ത് 3.30 pm ന് വീട്ടിൽ നിന്നും എടുക്കുന്നതാണ്.
ഭാര്യ: പി.എം.നഫീസ
മക്കൾ: വി.വൈ.സഫീന, വി.വൈ. ഷബാനി
മരുമക്കൾ: ഡോ.വി.എ.അഫ്സൽ, വി.എ.അജ്മൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :