
ചാന്നാനിക്കാട് നന്ദനം (കുരുവിക്കാട് ) കാരമൂട് ഗോപാലൻ കെ കെ അന്തരിച്ചു
കോട്ടയം: ചാന്നാനിക്കാട് നന്ദനം (കുരുവിക്കാട് ) കാരമൂട് ഗോപാലൻ കെ കെ അന്തരിച്ചു.
പനച്ചിക്കാട് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും, സി.പി.ഐ (എം) ആദ്യകാല അംഗവുമായിരുന്നു.
സംസ്കാരം നാളെ (16/12/2024) രാവിലെ 10 മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: വിജയമ്മ മാടപ്പള്ളി വെങ്ങാലിൽ കുടുംബാംഗം, മകൻ: മനോജ് കുമാർ കെ.ജി. (ബെവ്ക്കോ, ചിങ്ങവനം) മരുമകൾ: ശ്രീജ, മറിയപ്പള്ളി.
Third Eye News Live
0
Tags :