വില്ലൂന്നി പാണംപറമ്പിൽ എം സി ശേഖരബോസ് നിര്യാതനായി

വില്ലൂന്നി പാണംപറമ്പിൽ എം സി ശേഖരബോസ് നിര്യാതനായി

ആർപ്പൂക്കര: വില്ലൂന്നി പാണംപറമ്പിൽ എം.സി ശേഖരബോസ് (70) നിര്യാതനായി.

സംസ്കാരം ഇന്ന് (6/12/24) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: തങ്കമ്മ കൈപ്പുഴ ചിറപ്പുറത്ത് കുടുംബാംഗം. മക്കൾ ധന്യാമോൾ, ദീപു (കുവൈറ്റ്). മരുമക്കൾ ബിനോ കാരാപ്പുഴ തയ്യിൽ ടെകസ്റ്റയിൽ സ് തൊണ്ണംക്കുഴി, ദിവ്യാ(വയനാട്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :