വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ നിര്യാതയായി

വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ നിര്യാതയായി

കോട്ടയം: വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ (64) നിര്യാതയായി.

പരേത പാമ്പാടി വേലിയ്ക്കകത്ത് പരേതനായ കെ.പി.കോരസാറിൻ്റെ പുത്രിയാണ്.

മൃതദേഹം ഇന്ന് രാവിലെ 8 മണിയ്ക്ക് താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളി കടവിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം വൈകീട്ട് 3 മണിയ്ക്ക് ശുശ്രൂഷ ആരംഭിച്ച് സംസ്കാരം കോട്ടയം പുത്തൻ പള്ളിയിൽ നടക്കും.
മകൻ: അലൻ ജെ. പോൾ
മരുമകൾ: വൃന്ദ

Tags :