
കോട്ടയം: തിരുനക്കര താമരപ്പള്ളി ലൈനിൽ പദ്മശ്രീയിൽ എസ്. ദ്വരസ്വാമി (85) (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ്) അന്തരിച്ചു.
തിരുനക്കര ക്ഷേത്ര ഉപദേശകസമിതിയുടെ മുൻ കാല ജനറൽ സെക്രെട്ടറി ആയിരിന്നു.
പരേതൻ രഞ്ജിനി സംഗീത സഭ സ്ഥാപകൻ ഡോക്ടർ കൃഷ്ണ മൂർത്തി (മൂർത്തി ഹോമിയോ ക്ലിനിക് തെക്കേ നട)സഹോദരൻ ആണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: പരേതയായ ശ്രീ മതി ജയലക്ഷ്മി അമ്മാൾ
മക്കൾ: ഡോ. സുബ്രമണ്യൻ (സൂഘോഷ് )റോബേർട്ട് ബോഷ് ജർമ്മനി, ഡോ. രാമകൃഷ്ണൻ (രാജേഷ് )മെഡിക്കൽ ഓഫീസർ കല്ലറ ആയുർവേദ ഡിസ്പെൻസറി
മരുമക്കൾ: മീനാക്ഷി (ഗായത്രി ), ഡോ. രശ്മി (മൂർത്തി ഹോമിയോ ക്ലിനിക്, തെക്കേ നട )
ചെറുമക്കൾ: മഹിമ, അശ്വിൻ, ആനന്ദ്.