മറിയപ്പള്ളി മുട്ടം ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബിന്റെ 10-ാംമത് പകിടകളി ടൂർണമെന്റ് ഫൈനൽ ഇന്ന്: ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 4-ന്

Spread the love

നാട്ടകം: മറിയപ്പള്ളി മുട്ടം ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 10-ാംമത് പകിടകളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം സെപ്റ്റംബർ രണ്ടിന് വൈകിട്ട് നാലിന് നടക്കും.

സിംഗിൾ, ഡബിൾസ് വിഭാഗത്തിലാണ് മത്സരം.

ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 4-ന് നടത്തപ്പെടും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് കുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് സുനിൽ മാത്യു അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group