ആശ്രയയിൽ 65-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും ഗാന്ധിനഗർ എസ് എച്ച് ഒ ശ്രീജിത്ത് ടി ഉദ്ഘാടനം ചെയ്തു.

Spread the love

ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം

ആശ്രയയും, ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 149 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗാന്ധിനഗർ എസ് എച്ച് ഒ ശ്രീജിത്ത് ടി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജിലെ നെഫ്രോളജി മേധാവി പ്രൊഫ ഡോ. സജീവ് റവ.

കുര്യാക്കോസ് മാലിയിൽ കോർ എപ്പിസ്കോപ്പാ, ഡി. ബേസിൽ തട്ടാറ, കുര്യാക്കോസ് വർക്കി, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.