ചാക്കോച്ചനെ തോല്‍പ്പിക്കുന്ന ഡാന്‍സുമായി ധ്യാന്‍ ശ്രീനിവാസന്‍; ‘ദേവദൂതര്‍ പാടി’ എന്ന വെെറല്‍ ഗാനത്തിന് ചുവടുവച്ച്‌ താരം; വീഡിയോ ഏറ്റെടുത്ത് ആരാധകർ; വീഡിയോ കാണാം….a

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കുഞ്ചാക്കോ ബോ​ബ​നെ നായകനാക്കി ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ന്‍​ ​പൊ​തു​വാ​ള്‍ ഒരുക്കുന്ന ചിത്രമാണ് ‘​ന്നാ​ ​താ​ന്‍​ ​കേ​സ് ​കൊ​ട്’.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.’ദേവദൂതര്‍ പാടി’ എന്ന ഗാനം വലിയ ഓളമാണ് സൃഷ്ടിച്ചത്. ഗാനരംഗത്തില്‍ പുതുമയുള്ള ഡാന്‍സ് പ്രകടനമാണ് കുഞ്ചാക്കോ ബോബന്‍ കാഴ്‌ചവച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ചാക്കോച്ചന്റെ വെെറല്‍ ഡാന്‍സ് ആവര്‍ത്തിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്‌ടതാരം ധ്യാന്‍ ശ്രീനിവാസന്‍. തങ്ങളുടെ ഇഷ്ടതാരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
വീഡിയോ കാണാം

ത​മി​ഴ് ​ന​ടി​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ര്‍​ ​ആ​ണ് ചിത്രത്തിലെ ​നാ​യി​ക.​ ​എ​സ്.​ടി.​കെ​ ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള​ ​നി​ര്‍​മ്മാ​ണ​വും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്‍​ ​പ്രൊ​ഡ​ക്‌​ഷ​ന്‍​സ്,​ ​ഉ​ദ​യ​ ​പി​ക്ചേ​ഴ്സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളു​ടെ​ ​കീ​ഴി​ല്‍​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്‍​ ​സ​ഹ​നി​ര്‍​മ്മാ​ണ​വും​ ​നി​ര്‍​വ​ഹി​ക്കു​ന്നു.