പെരിയ കൊലപാതകം : കോൺഗ്രസ് സായാഹ്ന ധർണനടത്തി
സ്വന്തം ലേഖകൻ
പാമ്പാടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മീനടം മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ പെരിയ കൊലകേസിൽ പോലീസ് വെച്ചുപുലർത്തുന്ന ആലസ്യത്തിനെതിരെയും, സുഗമമായ കേസ് അന്വേഷണത്തിനും യാഥാർത്ത പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിനു കേസ് അന്വേഷണം സിബിഐക്കു വിടണം എന്നുംമാവശ്യപ്പെട്ടുകൊണ്ട് സായാന്ഹ ധാരണ നടത്തി.. മണ്ഡലം പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അധ്യക്ഷത വഹിച്ചമീറ്റിങ്ങിൽ ഡിസിസി സെക്രട്ടറി ബാബു കെ കോര,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് പിഎം സ്‌കറിയ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രെസിഡൻറ് ജസ്റ്റിൻ ജോൺ,പഞ്ചായത്തു പ്രസിഡന്റ് സിന്ധു വിശ്വൻ തുടങ്ങിയവർ സംസാരിച്ചു…
Third Eye News Live
0