
സ്വന്തം ലേഖകൻ
ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തി
ദേശീയ നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി രാജേന്ദ്രൻ അറിയിച്ചു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കളും സംസാരിച്ചു
വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെൻററിൽ എത്തി അറിയിച്ചു എന്നും രാജേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ പാർട്ടിയിൽ നിന്നും സസ്പെൻഷനിൽ കഴിയുകയാണ് എസ് രാജേന്ദ്രൻ ‘
സസ്പെൻഷൻ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകാനാണ് രാജേന്ദ്രന്റെ തീരുമാനം



