video
play-sharp-fill

അരൂർ -തുറവൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു

അരൂർ -തുറവൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു

Spread the love

 

ആലപ്പുഴ: തുറവൂർ അരൂർ പാതയിൽ വീണ്ടും കെ എസ് ആർടിസി ബസ് കുഴിയിൽ വീണു.

പത്തനംതിട്ട കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസ് ആണ് ചെളിയിൽ താഴ്ന്നത്.

ബസ്സ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം.

എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന തുറവൂർ-അരൂർ പാതയിൽ യാത്ര ക്ലേശം രൂക്ഷമാണ്.