play-sharp-fill
കോട്ടയം കുറവിലങ്ങാട് സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു

കോട്ടയം കുറവിലങ്ങാട് സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കുറവിലങ്ങാട് കുര്യനാട് സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു.ഡെന്നീസ് സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.


ഡെന്നീസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡെന്നീസിന്റെ മാതാപിതാക്കൾ സൗദിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group