ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം

Spread the love

ഡൽഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്.

video
play-sharp-fill

അഞ്ചിലേറെ തവണയാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം മാറിമറിഞ്ഞത്. നിലവില്‍ 48 സീറ്റ് മുന്നിലാണ് ബിജെപി.

ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് കൊണ്ട് ബിജെപി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു കഴിഞ്ഞു. 21 സീറ്റ് എഎപിയും കോണ്‍ഗ്രസ്സ് 1 സീറ്റും ആണ് നേടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group