ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം; ഒരു മരണം; വാഹനങ്ങള്‍ക്ക് തീപിടിച്ചു

Spread the love

ഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം.

video
play-sharp-fill

റോഡില്‍ നിറുത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. നാലു വാഹനങ്ങള്‍ക്ക് തീപിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം.

ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകള്‍ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.