
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി. സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് നഗരത്തിലുടനീളം ആളുകൾ ദീപാവലി ആഘോഷിക്കാൻ പടക്കം പൊട്ടിച്ചതോടെ തുടർച്ചയായ ആറാം ദിവസവും ഡൽഹിയിൽ റെക്കോർഡുകൾ ഭേദിച്ച് എയർ ക്വാളിറ്റി ഇൻഡക്സ്.
വായു ഗുണനിലവാര സൂചിക 300 കടന്നിരിക്കുകയാണ്.