
ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം അന്തരിച്ചു
തെള്ളകം: ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) നാലിനു തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍.
ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം.
മക്കള്‍: ജോജു ജോസഫ് (മെട്രിക്‌സ് ബംഗളൂരു), സജു ജോസഫ് എന്‍ജിനിയര്‍ തിരുവനന്തപുരം), സിജു ജോസഫ് (റവന്യു ഡിപ്പാര്‍ട്ട്‌മെന്റ്), ടിജു ജോസഫ് (എന്‍ജിനിയര്‍ ഇ ഫോറം മാന്നാനം).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കള്‍: മഞ്ജു വടക്കേല്‍ വെള്ളയാംകുടി കട്ടപ്പന, രശ്മി പുത്തേട്ട് വെട്ടിമറ്റം കലയന്താനി.
ജോസഫ് കട്ടക്കയം 1967 മുതല്‍ മൂന്നു പതിറ്റാണ്ട് ദീപിക പത്രാധിപ സമിതിയംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം അംഗമാണ്.
കാലത്തിന്റെ കൈയ്യൊപ്പ്, പാട്ടിന്റെ പാലാഴി എന്നി പുസ്തകങ്ങളുടെ രചയിതാവാണ്.
Third Eye News Live
0
Tags :