തിരുവനന്തപുരത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; പതിനെട്ടുകാരൻ കുത്തേറ്റ് മരിച്ചു

Spread the love

തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിൽ കുത്തികൊലപ്പെടുത്തി.രാജാജിനഗർ സ്വദേശി അലനാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് കുത്തിയത്.19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ. കുത്തേറ്റ അലനെ വിദ്യാർത്ഥികൾ തന്നെയാണ് ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയത്.

video
play-sharp-fill