കോട്ടയം കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് നിര്യാതയായി ; സംസ്കാരം നാളെ
കോട്ടയം : കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് (24) നിര്യാതയായി.
ആലപ്പുഴ തോണ്ടൻ കുളങ്ങര കൃഷ്ണകൃപയിൽ സോമശേഖരന്റെയും കോട്ടയം തെക്കുംഗോപുരം താഴത്തു പുരക്കൽ വീട്ടിൽ മായയുടെയും മകളാണ് , സഹോദരൻ വസുദേവ്.
കോളേജിനു മുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ആലപ്പുഴയിലെ വീട്ടിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :