വോട്ട് ചെയ്യാൻ മഷി പുരട്ടി പിന്നാലെ ദേഹാസ്വാസ്ഥ്യം; വയോധിക ബൂത്തിനുളില്‍ കുഴഞ്ഞു വീണ് മരിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂർ ഗവ. എല്‍ പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളില്‍ കുഴഞ്ഞുവീണു മരിച്ചു. കോവളം സ്വദേശി ശാന്ത (73) ആണ് മരിച്ചത്.

video
play-sharp-fill

വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തില്‍ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ലെന്നും വാർധക്യ സഹജമായ അസുഖങ്ങള്‍ ഇവർക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.