video
play-sharp-fill

നാട്ടിലേക്ക് പോകാനിരിക്കെ കോട്ടയം സ്വദേശി യുഎഇയില്‍ മരിച്ചു

നാട്ടിലേക്ക് പോകാനിരിക്കെ കോട്ടയം സ്വദേശി യുഎഇയില്‍ മരിച്ചു

Spread the love

കോട്ടയം ഏന്തയാര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു.സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ആലിപ്പറമ്ബില്‍ കുഞ്ഞലവി – ആമിന ദമ്ബതികളുടെ മകന്‍ സാജിദ്(41) ആണ് മരിച്ചത്.സാജിദ് പെരുനാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു.ഞായറാഴ്ച രാത്രിയോയാണ് ഹൃദയസ്തംഭനമുണ്ടായത്.