
കാണാതായ വയോധികയെ ആൾതാമസം ഇല്ലാത്ത വാടക ക്വാർട്ടേഴ്സിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ആസിഡ് കുടിച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ട്
മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.
ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ ആണ് ഇന്ന് മരിച്ച നിലയിൽ കണ്ടത്തിയത്.
ആസിഡ് കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുങ്കത്തറ ടൗണിൽ ആൾതാമസം ഇല്ലാത്ത വാടക ക്വാർട്ടേഴ്സിന് മുന്നിലാണ് രാവിലെ മരിച്ച നിലയിൽ തങ്കമ്മയെ കണ്ടെത്തിയത്.
Third Eye News Live
0